savithri

പത്തനാപുരം: പിറവന്തൂർ പൂവണ്ണുംമൂട്ടിൽ അശോക വിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ സാവിത്രി (80) നിര്യതയായി. സംസ്‍കാരം നടത്തി. മക്കൾ: അശോകൻ, പ്രസന്ന, സുജ, സുനിത. മരുമക്കൾ: മായ, പരേതനായ സജി, തുളസീധരൻ, മനോജ്‌.