മുള്ളുവിള: മുള്ളുവിള തോപ്പിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ പ്രസന്ന (46) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനന്തു പ്രസാദ്, അഭിരാമി.