തേവലക്കര: കോയിവിള പുത്തൻ സങ്കേതം ചാങ്ങയിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: ഇന്ദിരഭായിഅമ്മ. മക്കൾ: വിജയലക്ഷ്മി ഭായി, കൃഷ്ണകുമാർ, സുകുമാർ. മരുമക്കൾ: അജയകുമാർ, ആശ, ജയലക്ഷ്മി. സഞ്ചയനം 16ന് രാവിലെ 8ന്.