hasan

തഴവ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കുലശേഖരപുരം കടത്തൂർ തച്ചന്റയ്യത്ത് ഹസൻകുഞ്ഞാണ് (65) മരിച്ചത്. ഭാര്യ: റഷീദ. മക്കൾ: സാബു, സിയാബ്, നിയാസ്. മരുമക്കൾ: ഷമീന, ഷമീറ, ഹസീന.