geetha

ചവറ: കൃഷ്ണൻനട ഗിരീഷ് ഭവനത്തിൽ വിരമിച്ച കെ.എം.എം.എൽ ജീവനക്കാരൻ ഗോപിനാഥൻപിള്ളയുടെ (മധു പിള്ള) ഭാര്യ ഗീതാകുമാരി (61)​ നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, ഗോപിക, ഗായത്രി. മരുമക്കൾ: പത്മജ, മനോജ്, ഹരി.