കുണ്ടറ: കാഞ്ഞിരകോട് നല്ലൂർ വീട്ടിൽ റിട്ട. സി.ആർ.പി.എഫ് ഇൻസ്‌പെക്ടർ രാജശേഖരൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാദേവി അമ്മ. മക്കൾ: ബിനു.ആർ. നായർ, അഭിലാഷ്.ആർ. നായർ. മരുമക്കൾ: രാജി, വിദ്യ.