ഓടനാവട്ടം: വിൽഹാൾ ഹൗസിൽ ഡാനിയേൽ പോത്ത (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാപ്പാല ടി.പി.എം സഭാ സെമിത്തേരിയിൽ. ഭാര്യ: റാഹേൽകുട്ടി. മക്കൾ: സാമുവേൽ കുട്ടി, ലിസി, സജു, ഡെൻസൻ. മരുമക്കൾ: പൊന്നമ്മ, ജോൺസൻ, മേഴ്സി, ലിസി.