podi

പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് നെടുവങ്കോട്ടുവീട്ടിൽ പരേതനായ രാമനാശാന്റെ ഭാര്യ പൊടിച്ചി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻ, പരേതനായ ശശി. മരുമക്കൾ: സുമ, മിനി.