കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ 140 പടിഞ്ഞാറ്റേ മൂലങ്കരയിൽ പരേതനായ എൻ രഘുനാഥന്റെ ഭാര്യ ആശ്രാമം മുതലഴികത്ത് എസ്.കെ. രാജമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.