vijaya

ഓച്ചിറ: ആലുംപീടിക പഴൂരാത്ത് പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിനി, ബിനു, വിനോദ്. മരുമക്കൾ: സുരേന്ദ്രൻ, ലാലി, ദീപ.