rama

വേളമാനൂർ: കിഴക്കനേല എള്ളുവിള ശ്രേയസിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രമാശ്രീധർ (71) നിര്യാതയായി. മക്കൾ: സഞ്ജയ് കുമാർ (ദുബായ്), പ്രവീൺ ശ്രീധർ (അമേരിക്ക), രാജേശ്വരി (ലണ്ടൻ). മരുമക്കൾ: സ്വപ്ന, ശ്രുതി, മനോജ് നായർ. സഞ്ചയനം 14ന് രാവിലെ 7.30ന്.