തെക്കേവിള: ലക്ഷ്മി നഗർ 116 ചക്കച്ചനഴികത്ത് കെ. ബാബു (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. സരസ്വതി. മകൾ: ജിഷ. മരുമകൻ: കവിരാജ്.