മയ്യനാട്: സജി വിഹാറിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: സജി, അനിൽ (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ). മരുമക്കൾ: ധന്യാലാൽ (ജി.എം എൽ.പി.എസ്, ശാസ്താംകോവിൽ), ജയപ്രിയ (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ).