rosa

പടിഞ്ഞാറേകല്ലട: വലിയപാടം വേളിക്കാട്ട് വിളയിൽ പുത്തൻവീട്ടിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷിജോ തങ്കച്ചൻ, റോബിൻ തങ്കച്ചൻ. മരുമക്കൾ: ദീപ, ലിസ.