sudha

കരുനാഗപ്പള്ളി: കുഴിത്തുറ ചെങ്കിലേത്ത് വീട്ടിൽ സുധാകരൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ. മകൻ: വിനയകുമാർ (ബാലൻ). മരുമകൾ: രാധ. മരണാന്തര കർമ്മം 25ന് രാവിലെ 10ന്.