കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ 151 മനോജ് ഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജാനമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിശ്വനാഥൻ, വിവേകാനന്ദൻ, മോളി, പരേതനായ വിജയൻ. മരുമക്കൾ: രമണി, സാവിത്രി, മണിയൻ, പരേതയായ ബേബി. സഞ്ചയനം 14ന്.