പരവൂർ: പൂതക്കുളം പുന്നേക്കുളം മാടൻകാവ് ശിവക്ഷേത്രത്തിൽ ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന ഉത്സവം കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കണക്കിലെടുത്ത് മാറ്റിവച്ചു.