പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ സൗപർണികയിൽ രത്നമ്മ (79) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, മനോഹരൻ, കുമാരി, വത്സല, രാജീവ്, ഷീല.