പരവൂർ: കൂനയിൽ ശ്രീലക്ഷ്മിയിൽ (വേലന്റെ വടക്കതിൽ) പി. വിജയൻ (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്രീലക്ഷ്മി, ധനലക്ഷ്മി.