കൊല്ലം: പകൽക്കുറി പുതുവിള വീട്ടിൽ പരേതനായ കൊച്ചുകൃഷ്ണന്റെയും ഓമനയുടെയും മകൻ സൈമേഷ് (33, ഫാർമസിസ്റ്റ്, ഹോമിയോ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സഹോദരൻ: ശൈലേഷ്.