leela-53

കൊല്ലം: തെക്കേവിള പുത്തൻനട നഗർ- 166 കണ്ണമ്മത്തോടം സന്തോഷിന്റെ ഭാര്യ ലീല (53) നിര്യാതയായി. മക്കൾ: വൈഷ്ണു, വൈശാലി. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 6ന്.