aiyf-paravoor
എ.ഐ.വൈ.എഫ് പൂതക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് നൽകുന്ന പൾസ് ഓക്സിമീറ്ററുകൾ ജില്ലാ കമ്മിറ്റിയംഗം അരുൺ കലയ്ക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജുവിന് കൈമാറുന്നു

പരവൂർ: എ.ഐ.വൈ.എഫ് പൂതക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി പൾസ് ഓക്സിമീറ്ററുകൾ വാങ്ങിനൽകി. ജില്ലാ കമ്മിറ്റിയംഗം അരുൺ കലയ്ക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജുവിന് ഓക്സിമീറ്ററുകൾ കൈമാറി. കിഷോർ, അഭിജിത്, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.