എഴുകോൺ: മുകണ്ടം മേലേവിള വീട്ടിൽ പരേതനായ വീരസേനന്റെ ഭാര്യ സുജാത (71) നിര്യാതയായി. മക്കൾ: ബിനി, അജിത, ചന്ദ്രപ്രകാശ്. മരുമക്കൾ: സതീശൻ, സുധീർ, ഇന്ദു.