നീരാവിൽ: റിട്ട. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും നീരാവിൽ 998-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായ നീരാവിൽ ഈച്ചരഴികത്തുവീട്ടിൽ (കൈപ്പള്ളിൽ പടിഞ്ഞാറ്റതിൽ) വി. ബാലകൃഷ്ണപിള്ള (86, ബാലപ്പൻപിള്ള) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: രാജേഷ് കുമാർ, ഗീത, ജയന്തി, ബീന. മരുമക്കൾ: സൗമ്യ രാജേഷ്, പരേതനായ അജിതകുമാർ (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്), ശ്രീകുമാർ, പ്രമോദ് ഭദ്രൻ. സഞ്ചയനം 16ന് രാവിലെ 7ന്.