ഓച്ചിറ: മേമന തറയിൽ പുത്തൻവീട്ടിൽ (ബുധനൂകുറ്റിയിൽ) മുഹമ്മദ് സത്താർ (49, ഷാനവാസ്) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: ഹിന്ദ് സത്താർ, മുഹമ്മദ് ബിലാൽ.