gomathi-k-83

കലയനാട്: ചൂരോട്ട് പുത്തൻ വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ കെ. ഗോമതി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുധാകരൻ, ശ്രീലേഖ, സുശീല, സുധർമ്മ. മരുമക്കൾ: സുപ്രഭ, പരേതനായ രവീന്ദ്രൻ, ശിവ പ്രസാദ്, ശശിധരൻ. സഞ്ചയനം 15ന് പൂവൻപുഴ ശ്രീവിഹാറിൽ.