കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ ജാസ്മിൻ മൻസിലിൽ (വൈദ്യരയ്യത്ത്) ഹനീഫയുടെ ഭാര്യ നബീസത്ത് ബീവി (68) നിര്യാതയായി. മക്കൾ: നവാസ്, ഹാരീസ്, റിയാസ്, ജാസ്മിൻ, ഫൈസൽ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (റഷീദ്), റോസിദ നവാസ്, സൈന ഹാരിസ്, തംസീന റിയാസ്, സുമി ഫൈസൽ.