കരുകോൺ: സജീന മൻസിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ഉസൈബാബീവി. മകൾ: സജീന (മുൻ അലയമൺ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമകൻ: ഷിബു.