ശാസ്താംകോട്ട: പോരുവഴി നടുവിലേമുറി മാമ്പറ്റ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: എം. രാമചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ), എം. രവീന്ദ്രനാഥൻപിള്ള (എക്സ്. മിലിട്ടറി), എം. രാധാകൃഷ്ണപിള്ള (റിട്ട. സഹകരണ വകുപ്പ്). മരുമക്കൾ: ഇന്ദു, രമാദേവി, രമാദേവി (റിട്ട. അദ്ധ്യാപിക). സഞ്ചയനം 16ന് രാവിലെ 8ന്.