തേവലക്കര: കോയിവിള പുത്തൻ സങ്കേതം സുൽഫി മൻസിൽ (മാവിള്ളയിൽ) ബഷീർ കുട്ടിയുടെ ഭാര്യ സുബൈദ ബീവി (58) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുൽഫിക്കർ (തടി കച്ചവടം), നസീർ. മരുമക്കൾ: ഷംന ബീവി, ഷീജ ബീവി.