കൊല്ലം: ട്രോളിംഗ് നിരോധന കാലയളവായ ജൂൺ 9 മുതൽ 31 വരെ കടൽരക്ഷാ പ്രവർത്തനത്തിന് ലൈഫ് ഗാർഡാകാൻ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള നീന്തൽ പരിശീലനം ലഭിച്ചവരാകണം അപേക്ഷകർ. ഫോൺ: 0476 2680036, 9496007036.