കൊല്ലം: കെൽട്രോണിന്റെ കൊല്ലം നോളജ് സെന്റർ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്‌സ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഫോൺ 9847452727, 9567422755.