കൊല്ലം: ടി.കെ.എം എൻജി. കോളേജിലെ മുൻ ഓഫീസ് അറ്രൻഡറായിരുന്ന കുറ്റിച്ചിറ മുകളുവിള വീട്ടിൽ മുഹമ്മദ് കുഞ്ഞ് (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നൂർജഹാൻ. മക്കൾ: റസീന, സലീന, സെമീർ. മരുമക്കൾ: ഷാജഹാൻ, നിസാം, ഷെറീന.