shailaja-61

പൊന്മന: ചിറ്റൂർ കൃ​ഷ്​ണ​വി​ലാ​സത്തിൽ ഗോ​പാ​ല​കൃ​ഷ്​ണന്റെ (റിട്ട. ഐ.ആർ.ഇ) ഭാ​ര്യ ഷൈല​ജ (61, ത​ങ്ക) നി​ര്യാ​ത​യായി. മക്കൾ: കൃ​ഷ്​ണ​കു​മാർ (അ​പ്പു), ജ​യ​കൃ​ഷ്ണൻ (കൊച്ച​പ്പു), ര​ശ്മി (ചി​ന്നു). മ​രു​മക്കൾ: ഗീ​ത, ര​തീഷ്. സ​ഞ്ച​യ​നം 17ന് രാ​വിലെ 7ന്.