കൊല്ലം: പരവൂർ പൊഴിക്കര പ്ലങ്കാല വീട്ടിൽ പി.കെ. കമലൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ സതി. മക്കൾ: എസ്. അമ്പിളി, പരേതയായ എസ്. ബിന്ദു. മരുമക്കൾ: എസ്. ശ്യാംപ്രകാശ് (റിട്ട. ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), ബി. ബിനോയ്.