തൊടിയൂർ: കൊവിഡ് ബാധിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു. തൊടിയൂർ മുഴങ്ങോടി ബിജു ഭവനത്തിൽ യേശുദാസനാണ് (68) മരിച്ചത്. കഴിഞ്ഞ രണ്ട് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്ററിന്റെ വോളണ്ടിയർമാർ മൃതദേഹം സംസ്കരിച്ചു. ഭാര്യ: രാധ. മക്കൾ: ബിജു (ഒമാൻ), ബിനുമോൾ. മരുമക്കൾ: രന്യ (ഒമാൻ), ബിജുകുമാർ (ബാബു ഡെക്രേഷൻ, കല്ലേലിഭാഗം).