കൊല്ലം: ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുള്ള ചാത്തന്നൂർ എസ്.എൻ കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് വേണ്ടി 14ന് നിശ്ചയിച്ചിരുന്ന ടെൻഡർ 28 ലേക്ക് മാറ്റി.