കരുനാഗപ്പള്ളി: ചെറിയഴീക്കൽ പടിഞ്ഞാറെ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. മക്കൾ: വത്സല, വനജ, വസന്ത, ഹരി (ഗംഗാദത്തൻ). മരുമക്കൾ: രാജൻ, പഴനിയപ്പൻ, രഘുലൻ, ധനുജകുമാരി.