ചവറ: കാവനാട് പെരുന്തോടത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ഓമന, രാധാമണി, മോഹനൻ. മരുമക്കൾ: വിജയൻ, ഭരതൻ, ശ്രീകുമാരി.