എഴുകോൺ: മാറനാട് ലതാഭവനത്തിൽ പരേതരായ ഗംഗാധരന്റെയും സതീദേവിയുടെയും മകൻ വിശ്വേശ്വരകുമാർ (58, മാറനാട് ക്ഷീരസംഘം സെക്രട്ടറി) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: വിലാസിനി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: വിനീത, വിനീഷ. മരുമകൻ: ആദർശ്. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.