muraleedharan-59

അഞ്ചൽ: ഏറം മൂക്കോണത്ത് തെക്കതിൽ വീട്ടിൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: സുനി. മക്കൾ: അനോജ, നിതിൻ (ഗൾഫ്). മരുമക്കൾ: സഞ്ചു, ആശ.