കിഴക്കേകല്ലട: മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ കൂത്താട്ടുകുളം മാനേജർ മറവൂർ മാമ്പഴശേരിൽ ഡോ. സജി ഈശോ (55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പ്രീതി സജി. മക്കൾ: ശ്രുതി സജി, സ്മൃതി സജി.