suresh-63

കിളി​കൊല്ലൂർ: കൊപ്പാ​റ തെ​ക്കതിൽ മാ​ന​വ ന​ഗർ- 126 ൽ പ​രേ​തനാ​യ നാ​ണു​വി​ന്റെ​യും സു​മ​തി​യു​ടെയും മകൻ സു​രേ​ഷ് (63) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 10.30ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: അ​മ്പിളി. മകൻ: അ​ന​ന്ത​കൃ​ഷ്ണൻ.