മുളവന: വേന്തിയോട് ആരതി നിവാസിൽ പരേതനായ രാജേന്ദ്രൻ ആചാരിയുടെ ഭാര്യ ലതിക രാജേന്ദ്രൻ (58) നിര്യാതയായി. മക്കൾ: അഖിൽ രാജ്, ആരതി രാജ്. സഞ്ചയനം 16ന് രാവിലെ 8ന്.