ഓടനാവട്ടം: തുറവൂർ വേങ്ങവിള വീട്ടിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (94) നിര്യാതയായി. മക്കൾ: വിജയകുമാർ, സോമകുമാർ, മോഹന കുമാർ, ദിലീപ് കുമാർ (കോ ഓപ്പറേറ്റീവ് ബാങ്ക് ഉമ്മന്നൂർ മുൻ ബോർഡ് മെമ്പർ). മരുമക്കൾ: വസന്തകുമാരി, ശ്രീലത, ലത, പത്മിനി ദിലീപ് (ഉമ്മന്നൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്).