elssy-78

പന്മന: മേക്കാട് രാജു ഭവനിൽ ടെറി ഫെർണാണ്ടസിന്റെ ഭാര്യ എൽസി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല മൈക്കിൾ, സരള തോമസ് (ഡെൽഹി), ആന്റണി ടെറി, മീരാ ബിജു, രാജു ടെറി (ഗൾഫ്), മാത്യു ടെറി (അദ്ധ്യാപിക, ലൂർദ് മാതാ, കോവിൽത്തോട്ടം). മരുമക്കൾ: പരേതനായ ടി. മൈക്കിൾ, ഡോ. ടി.ജി. തോമസ് (ഡെൽഹി), സാൻട്രാ ആന്റണി (ലീഗൽ മെട്രോളജി, കൊല്ലം ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ), ബിജു ഉമ്മൻ (ഗൾഫ്), മേരി മഞ്ജു (റെയിൽവേ), റിനി മാത്യു.