കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ- 32 ബി മയൂരത്തിൽ കെ. ഗോപിനാഥൻ (86) നിര്യാതനായി. ഭാര്യ: ബി. കൗസല്യ. മക്കൾ: ഉദയകുമാർ (യു.എസ്.എ), അഡ്വ. ഗിരിലാൽ, മണിലാൽ (ആസ്ട്രേലിയ), മധുലാൽ (യു.കെ), ഗീത (യു.കെ). മരുമക്കൾ: ബൈജി, ഗീത, ശ്രീകല, റോജ.പി. ഹരികുമാർ.