ചാത്തന്നൂർ: മീനാട് വടക്കേഭാഗത്ത് വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (65) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു (പുനലൂർ താലൂക്ക് ആശുപത്രി), ബിജി (ആശ്രാമം ഇ.എസ്.ഐ ആശുപത്രി). മരുമക്കൾ: സന്തോഷ് ശിവൻ, ചന്ദ്രശേഖരൻപിള്ള, സജീവ്.