കൊല്ലം: മരവിപ്പിച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനരാരംഭിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
സാമ്പത്തിക മാന്ദ്യത്തിന്റെയും വരുമാനക്കുറവിന്റെയും കണക്കുകൾ ചൂണ്ടിക്കാട്ടി പദ്ധതിവിഹിതം പൂർണമായും ഉപയോഗിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.