നെടുമ്പന: അലക്സ് ഭവനിൽ എ.കെ. അലക്സാണ്ടറിന്റെ ഭാര്യ ബേബിക്കുട്ടി (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനൂപ് അലക്സ്, പരേതനായ അനീഷ് അലക്സ്. മരുമകൾ: സോണിയ.